ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനുശേഷം കുവൈറ്റില്‍ നിന്നും ജന്മനാട്ടിലേക്ക് മടങ്ങുന്ന  സഹോദരൻ ജോൺ തോമസിന് ശാരോൻ ഫെലോഷിപ്പ് ചർച്ച് കുവൈറ്റ് യാത്രയയപ്പ് നൽകി. പുത്രിക സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന് വേണ്ടി സെക്രട്ടറി ജോബ് തോമസും, സഭാ കമ്മറ്റിയെ പ്രതിനിധീകരിച്ച് ട്രഷറർ ഐസക് ഫിലിപ്പും മൊമെൻറ്റോ നൽകി ആദരിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ നൈനാൻ കെ. ജോർജ്ജ്, സഭാ സെക്രട്ടറി സഹോദരൻ ജേക്കബ് തോമസ്  എന്നിവർ ആശംസകൾ അറിയിച്ചു.

0
0
0
s2smodern