കുവൈറ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻറെ ആഭിമുഖ്യത്തിൽ നടന്ന വർഷാവസാന ഉപവാസ പ്രാർത്ഥനയോടനുബന്ധിച്ച് നടന്ന സ്നാന ശുശ്രൂഷയിൽ,  സഹോദരി ജിനി തോമസും സഹോദരി അലീന ജോസഫു൦ വിശ്വാസ സ്നാനം സ്വീകരിക്കുവാൻ ഇടയായി. സഭാ ശുശ്രൂഷകനായ പാസ്റ്റർ നൈനാൻ കെ. ജോർജ്ജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സഭാ വിശ്വാസികൾ സന്നിഹിതരായിരുന്നു.

0
0
0
s2smodern